പ്രതീകാത്മക ചിത്രം

സ്വർണ വില വീണ്ടും കൂടി

കൊച്ചി: സ്വർണ വില ഗ്രാമിന് 10 രൂപ വർധിച്ച് 5,185 രൂപയായി. പവന് 80 രൂപ വർധിച്ച് 41,480 രൂപയിലെത്തി. 41,400 രൂപയായിരുന്നു ഇന്നലെ പവന്റെ വില.

ഫെബ്രുവരി 28 ന് 5,145 രൂപയായിരുന്നു ഗ്രാമിന് വില. പവന് 41,160 രൂപ. മാർച്ച് ഒന്നിന് ഗ്രാമിന് 15 രൂപ വർധിച്ച് 5, 160 രൂപയായി. മാർച്ച് രണ്ടിന് വീണ്ടും 15 രൂപ വർധിച്ച് 5,175 രൂപയിലെത്തി. മൂന്നിന് ഇതേ നില തുടരുകയായിരുന്നു. ഇന്ന് വീണ്ടും 10 രൂപ വർധിച്ചു. 

Tags:    
News Summary - Gold Rate Increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT