പ്രതീകാത്മക ചിത്രം

സ്വർണ വില റെക്കോഡിൽ, പവന് 200 രൂപ കൂടി

കൊച്ചി: സ്വർണവില കുതിച്ചുയർന്ന് എക്കാലത്തെയും റെക്കോഡിലെത്തി. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് 5,380 രൂപയിലെത്തി. പവന്, 200 രൂപ കൂടി 43,040 രൂപയിലെത്തി. ഇന്നലെ പവന് 400 രൂപ വർധിച്ച് 42,840 രൂപയിലെത്തിയിരുന്നു.

മാർച്ച് 10 മുതൽ തുടർച്ചയായി വില കൂടിയ സ്വർണം മാർച്ച് 15നാണ് 80 രൂപ കുറഞ്ഞത്. പിന്നീട് വീണ്ടും കുത്തനെ കൂടുകയായിരുന്നു. 

Tags:    
News Summary - Gold Rate in Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT