Posted On
date_range Updated On
date_range സ്വർണത്തിന് വീണ്ടും വിലയിടിഞ്ഞു; ഗ്രാമിന് 225 രൂപയാണ് കുറഞ്ഞത്
കൊച്ചി: സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 225 രൂപ കുറഞ്ഞ് 14,450യും പവന് 1800 രൂപ കുറഞ്ഞ് 1,15,600 രൂപയുമാണ് നിലവിലെ വില. തീരുവ വർധനക്ക് പിന്നാലെ ഇന്ന് രാവിലെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ഗ്രാമിന് 14,675 രൂപയും പവന് 1,17,400 രൂപയുമായിരുന്നു രാവിലത്തെ വില. ബുധനാഴ്ച സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെയാണ് വിലയിടിവ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.