സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: മൂന്നു ദിവസത്തെ വില സ്ഥിരതക്കും ഒരു ദിവസത്തെ വില കുറവിനും ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 5,605 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഏപ്രിൽ 15, 16, 17 തീയതികളിൽ പവൻ വില 44,760 രൂപയായിരുന്നു. തുടർന്ന് 18ന് വില 44,680 രൂപയിലേക്ക് താഴ്ന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 43,760 രൂപ ഏപ്രിൽ മൂന്നിനും ഏറ്റവും കൂടിയ വിലയായ 45,320 രൂപ ഏപ്രിൽ 14നും രേഖപ്പെടുത്തി.

Tags:    
News Summary - Gold prices rise again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT