സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് പവൻ വില 43,800ൽ എത്തിയത്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയും ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും രേഖപ്പെടുത്തി.

Tags:    
News Summary - Gold prices in the state have fallen again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT