സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 1,15,160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയായി.

മൂന്നു ദിവസം തുടർച്ചയായി കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കൂടിയത്. 18 കാരറ്റ് ഒരു ഗ്രാം സ്വ‍ർണത്തിന് ഗ്രാമിന് 11,830 രൂപയും പവന് 94,640 രൂപയുമാണ് ഇന്നത്തെ വിപണിവില.

വെള്ളി വിലയിൽ നേരിയ വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2,850 രൂപയുമാണ് പുതിയ വില.

മേയ് മാസത്തെ സ്വർണ വില

1-110440 രൂപ

2-110680 രൂപ

3- 110680 രൂപ

4- 109720 രൂപ

5- 1,09,400 രൂപ

6- 1,10,960 രൂപ

13-1,23,120 രൂപ (morning)

13- 1,18,320 രൂപ (After noon)

18-1,14,400 രൂപ

19-1,15,000 രൂപ (morning)

20- 1,16,120 രൂപ (morning)

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 112600 (രാവിലെ)

23- 113200 (ഉച്ച)

24- 112160 (രാവിലെ)

24- 112960 (ഉച്ച)

25- 112960

26- 112960

27- 113240 (Morning)

27- 112720 (Evening)

28- 1,12,200

News Summary - Gold prices fall again; Pawan closes at Rs 1,15,160

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.