സ്വർണ വിലയിൽ വീണ്ടും ഇടിവ്

കൊച്ചി: സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 100 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 800 രൂപ കുറഞ്ഞ് 114,800 രൂപയായി. ഗ്രാമിന് 14,350 രൂപയാണ് വില.ഇന്നലെ മൂന്ന് തവണയായി 3440 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വൈകീട്ട് 1,15600 രൂപയായിരുന്നു വില. തുടർച്ചയായ വിലവർധനക്ക് ശേഷം തീരുവ വർധനക്ക് പിന്നാലെയാണ് വിലയിടിവ് ഉണ്ടായത്. ഈ മാസം 13ന് സ്വർണ വില ഉയർന്ന 1,23,120 രൂപയിലെത്തിയിരുന്നു.

മേയി​ലെ സ്വർണവില

1- 111720 (Morning)

1- 110280 (Afternoon)

1 109720 (Evening)

1 110440 (Night)

2 110680

3 110680

4 110680 (Morning)

4 109720 (Afternoon)

5 1,09,400 (Lowest of Month)

6 110960 -(Morning)

6- 111560 (Afternoon)

7 111800 (Morning)

7 112200 (Afternoon)

8 111960

9 111720

10 111720

11 111560 (Morning)

11 112520 (Night)

12- 112920

13- 1,23,120 (Highest of Month) (Morning)

13- 118800 (Afternoon)

14- 1,19,040

15 -1,17,400 (Morning)

15- 1,16400 (Afternoon)

15 1,15600 (Evening)

16 - 114,800

Tags:    
News Summary - Gold prices fall again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT