ഇന്നും കുറഞ്ഞു, സ്വർണവില താഴേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,16,240 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14,530 രൂപയായി. 1,16,440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 14555 രൂപയായിരുന്നു ഇന്നലത്തെ വില.

കുറച്ച് നാളുകളായി കുതിച്ചും കിതച്ചും ചാഞ്ചാടിക്കളിച്ച സ്വർണവില ഇന്നലെ രാവിലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം സ്വർണവില കൂടി. പവന് 640 രൂപയാണ് വൈകീട്ട് വർധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നലെ വൈകീട്ടത്തെ വിപണി വില 1,16,440 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 14,530ൽ നിന്ന് 14,555 രൂപയായി ഉയർന്നു.

തിങ്കളാഴ്ച രാവിലെ സ്വർണം പവന് 1,640 രൂപ കൂടിയതിന് ശേഷം ഉച്ചക്ക് വില കുറയുകയായിരുന്നു.

അതേസമയം, വീണ്ടും ​പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. തൊഴിൽ വിപണിയി​ലെ തളർച്ച മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് പ്രസിഡന്റ് നൽകുന്നത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് സൂചന.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 (morning) 1,15,800 (Evening)

10. 1,15,800 (Morning) 1,16,440 (Evening)

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT