സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: ഇടവേളക്ക് ശേഷം അമേരിക്ക -ഇറാൻ സംഘർഷം വീണ്ടും തുടങ്ങിയതോടെ സ്വർണവില താ​ഴോട്ടിറങ്ങുന്നു. തുടർച്ചയായി നാലാംദിനമാണ് സ്വർണവില കുറയുന്നത്. ഇന്ന് (08-07-26) ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,05,960 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിലും വിലയിടിവ് തുടരുകയാണ്. സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 21.25 ഡോളർ ഇടിഞ്ഞ് 4,125.15 ഡോളറായി. 0.51 ശതമാനമാണ് ഇടിവ്. കേരളത്തിൽ ഈവർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില.

ഇന്നലെ ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയുമായിരുന്നു. തിങ്കൾ, ശനി ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ശനിയാഴ്ച 200 രൂപയും കുറഞ്ഞിരുന്നു.

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

Tags:    
News Summary - Gold price falls again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.