സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: തുടർച്ചയായി മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയുമായി.

ഇന്നലെയും ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയും, പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയുമായിരുന്നു വില. ശനിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും അമേരിക്കൻ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണവായ്പാ നയങ്ങളുമാണ് സ്വർണവിലയെ നിർണയിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും വിലയിടിവ് തുടരുകയാണ്. സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 18.62 ഡോളർ ഇടിഞ്ഞ് 4,137.07 ഡോളറായി. 0.45 ശതമാനമാണ് ഇടിവ്.

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

Tags:    
News Summary - Gold price falls again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.