സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.

സ്വര്‍ണവില ഇതുവരെ

ജൂലൈ 1: രാവിലെ -1,03,240

-വൈകുന്നേരം -1,04,320

ജൂലൈ 2: രാവിലെ -1,06,000

-ഉച്ചക്ക് -1,05,440

-വൈകുന്നേരം -1,06,800

ജൂലൈ 3 -1,07,800

ജൂലൈ 4 -1,07,600

ജൂലൈ 5 -1,07,600

ജൂലൈ 6 -1,07,520

ജൂലൈ 7 -1,06,520

ജൂലൈ 8 രാവിലെ -1,05,960

-ഉച്ചക്ക് -1,04,960

ജൂലൈ 9 രാവിലെ -1,05,040

-ഉച്ചക്ക് -1,05,920

ജൂലൈ 10 -1,06,200

ജൂലൈ 13 രാവിലെ-1,04,800

Tags:    
News Summary - Gold price drops again in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.