ദിവസേനയുള്ള നറുക്കെടുപ്പിലൂടെ സ്വർണ ബാറുകൾ; ഒമാനിലെ ഏറ്റവും വലിയ സ്വർണ റാഫിൾ കാമ്പയിനുമായി ബിമ

മസ്കത്ത്: ഇൻഷുറൻസ് സേവന ദാതാവായ ബി.ഐ.എം.എ (ബിമ) ഒമാനിലെ ഏറ്റവും വലിയ സ്വർണ റാഫിൾ കാമ്പയിന് തുടക്കം കുറിച്ചു. ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ എല്ലാ ദിവസവും ഒരു സ്വർണ ബാർ സമ്മാനമായി നൽകും. ബിമ സമീപകാലത്ത് ഐഫോൺ നറുക്കെടുപ്പ് നടത്തിയിരുന്നു.

പുതിയ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇൻഷുറൻസ് പോളിസി വാങ്ങുന്ന ഏതൊരാൾക്കും ദിവസേന നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാനാകും. ഉപഭോക്താക്കൾക്ക് ബിമയുടെ ഏത് ഇൻഷുറൻസ് ഓഫറുകളും വാങ്ങാം. ഇതിൽ വാഹന, വ്യക്തിഗത ഇൻഷുറൻസ് ഉൾപ്പെടുന്നു. ബിമയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഈ സേവനങ്ങൾ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്കായി ബിമയുടെ ഔദ്യോഗിക വെബ്സൈറ്റായ Bima Gold Raffle സന്ദർശിക്കുക.

Tags:    
News Summary - BIMA launches Oman’s biggest gold raffle with daily prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT