ഷ​റ​ഫ് ഡി​ജി​യി​ൽ വ​ൻ ഓ​ഫ​റു​ക​ൾ

മ​നാ​മ: ഷ​റ​ഫ് ഡി​ജി​യി​ൽ വി​സ്മ​യി​പ്പി​ക്കു​ന്ന ഓ​ഫ​റു​ക​ളു​മാ​യി മേ​ള തു​ട​ങ്ങി. ന​വം​ബ​ർ 23 മു​ത​ൽ 2023 ഡി​സം​ബ​ർ 6 വ​രെ 60 ശ​ത​മാ​നം വ​രെ കി​ഴി​വ് ല​ഭ്യ​മാ​ണ്. ഓ​രോ പ​ർ​ച്ചേ​സി​നും സൗ​ജ​ന്യ അ​ധാ​രി പാ​ർ​ക്ക് ടി​ക്ക​റ്റും സൗ​ജ​ന്യ ര​ണ്ട് ദീ​നാ​ർ ദേ​ശി സൈ​ക്ക റ​സ്റ്റാ​റ​ന്റ് വൗ​ച്ച​റും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

STC പേ​യി​ൽ 2 ശ​ത​മാ​നം കാ​ഷ്ബാ​ക്കും 100 ദീ​നാ​ർ സ​മ്മാ​നം നേ​ടാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. HSBC ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ൽ 1 ശ​ത​മാ​നം കാ​ഷ് ബാ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത എ​ൻ.​ബി.​കെ കാ​ർ​ഡു​ക​ളി​ൽ 4 ശ​ത​മാ​നം കാ​ഷ് ബാ​ക്കും ല​ഭി​ക്കും.

ക്രി​പ്‌​റ്റോ ബി​നാ​ൻ​സ് പേ ​ആ​പ്പി​ൽ​നി​ന്നു​ള്ള പേ​മെ​ന്റ് സ്വീ​കാ​ര്യ​മാ​ണ്. ബ​ഹ്‌​റൈ​ൻ സി​റ്റി സെ​ന്റ​ർ, എ​ൻ​മ മാ​ൾ റി​ഫ, സീ​ഫ് മാ​ൾ മു​ഹ​റ​ഖ് എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി ഷോ​പ്പു​ചെ​യ്യു​ക @ Bahrain.SharafDG.com കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, WhatsApp +973 6698 3045 ചെ​യ്യു​ക. അ​ല്ലെ​ങ്കി​ൽ - 8000 8007 (ടോ​ൾ​ഫ്രീ) ന​മ്പ​റി​ൽ വി​ളി​ക്കു​ക.​

Tags:    
News Summary - Big offers at Sharaf DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT