ദോഹ: ക്രിസ്മസ് -ന്യൂ ഇയർ വിപണി , സൗദിയ ഗ്രൂപ്, റവാബി എഫ്.എഫ്.സി തുടങ്ങിയ ഹൈപ്പർമാർക്കറ്റുകളുടെ എല്ലാ ഔട്ലറ്റുകളും ഗാഡ്സിന്‍റെ വ്യത്യസ്ത മോഡലുകളുടെ വമ്പിച്ച ശേഖരം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായ വിവിധ തരം പുതിയ കലക്ഷനുകൾ ലഭ്യമാണ്.
ഗാഡ്സ് ഹൈവ്, ഗാഡ്സ് വാക്ക്-സി , ഗാഡ്സ് ബെനവലന്‍റ്, ഗാഡ്സ് ഹഗ്ഗർ 2.0 തുടങ്ങി ഒട്ടനവധി ലൈഫ്സ്റ്റൈൽ മോഡലുകൾ വിപണിയിൽ ഉണ്ട്. ഗാഡ്സിന്‍റെ അതി നൂതനമായ റിഫ്ളക്സ് ഇൻസോൾ ടെക്നോളജി എറെ ജനകീയമാണ്.
കൃത്യമായ ഫിറ്റിങ്ങ്, ആകർഷകമായ കളറുകൾ, അന്താരാഷ്ട്ര ഗുണമേന്മ എന്നിവ ഉപഭോക്താക്കൾക്ക് ഗാഡ്സിനെ വേറിട്ടനുഭവമായി മാറ്റുന്നതായി മാനേജ്മെൻറ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.