Posted On
date_range Updated On
date_range 16,000 കോടിയുടെ ഒാഹരി തിരികെ വാങ്ങാൻ ടി.സി.എസ് ബോർഡിെൻറ അംഗീകാരം
മുംബൈ: 16,000 കോടിയുടെ ഒാഹരി തിരികെ വാങ്ങാൻ ടി.സി.എസ് ബോർഡിെൻറ അംഗീകാരം. 7.61 കോടി ഇക്വുറ്റി ഷെയറുകൾ തിരികെ വാങ്ങുന്നതിനാണ് ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.
ടി.സി.എസ് പ്രൊമോട്ടർമാരുടെ കൈവശം 71.92 ശതമാനം ഒാഹരിയാണ് ഉള്ളത്. ഒാഹരികൾ വിൽക്കാനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ടി.സി.എസിെൻറ ഒാഹരി വില 3 ശതമാനം വർധിച്ചു.
ജൂൺ 13ന് സെബിയിൽ സമർപ്പിച്ച രേഖകളിൽ ഒാഹരികൾ തിരികെ വാങ്ങാനുള്ള ബോർഡ് തീരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിപ്രോ, ഇൻഫോസിസ് തുടങ്ങിയ െഎ.ടി കമ്പനികളും ഒാഹരികൾ തിരികെ വാങ്ങാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.