Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധന വില വർധിക്കുന്നു
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ ഫലം പുറത്ത് വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വർധിക്കുന്നു. കഴിഞ്ഞ് അഞ്ച് ദിവസം കൊണ്ട് വിവിധ നഗരങ്ങൾ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസ വരെയും വർധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കുറഞ്ഞ ഇന്ധനവിലയാണ് ഇപ്പോൾ കുതിക്കുന്നത്.
വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവില വർധിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഇറാന് മേൽ അമേരിക്ക ഉപരോധം ഏർെപടുത്തിയിരുന്നു. ഇന്ത്യ പ്രധാനമായും പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നത് ഇറാനിൽ നിന്നാണ്. ഇറാനിൽ നിന്നുളള പെട്രോളിയം ഉൽപന്നങ്ങളുടെ വരവ് നിലക്കുന്നതോടെ ഇന്ധന വില വീണ്ടും ഉരുന്നതിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.