Posted On
date_range Updated On
date_range ഏകീകൃത ജി.എസ്.ടി നിരക്ക് പ്രായോഗികമല്ല –ജെയ്റ്റ്ലി
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത ജി.എസ്.ടി നിരക്ക് നടപ്പാക്കുകയെന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അതേസമയം, നികുതി നിരക്കുകളുടെ നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം കൂടുതൽ നികുതി ഒതുക്കമുള്ള സമൂഹമാവുന്ന മുറക്ക് നികുതി പരിഷ്കരണത്തിെൻറ അടുത്ത ഘട്ടത്തിന് തുടക്കം കുറിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 17 തരം നികുതികളും 23 ഇനം സെസുകളും നിലനിന്നിരുന്നത് ഒഴിവാക്കി ജി.എസ്.ടിക്ക് കീഴിലേക്ക് കൊണ്ടുവരുേമ്പാൾ സ്വാഭാവികമായും ഏകീകൃത നിരക്കിലാക്കുക സാധ്യമല്ലെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ 17 തരം നികുതികളും 23 ഇനം സെസുകളും നിലനിന്നിരുന്നത് ഒഴിവാക്കി ജി.എസ്.ടിക്ക് കീഴിലേക്ക് കൊണ്ടുവരുേമ്പാൾ സ്വാഭാവികമായും ഏകീകൃത നിരക്കിലാക്കുക സാധ്യമല്ലെന്ന് ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.