Posted On
date_range Updated On
date_range ഒാഹരി വിപണി നേട്ടത്തോടെ തുടങ്ങി; രൂപയുടെ മൂല്യം ഉയർന്നു
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ഒാഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചതിൽ നിന്ന് 100 പോയിൻറ് വർധനയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
0.33 ശതമാനം ഉയർന്ന സെൻസെക്സ് 36,376.73 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 35 പോയിൻറ് വർധനവിൽ വ്യാപാരം തുടങ്ങി.
രൂപയുടെ മൂല്യവും ഉയർന്നു. ഡോളറിന് 71 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ ദിവസം 71.08 ആയിരുന്നു രൂപയുടെ മൂല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.