ഇ​​ഷ അംബാനിക്ക്​ വിവാഹനിശ്​ചയം

ന്യൂ​ഡ​ൽ​ഹി: ഇ​റ്റ​ലി​യി​ലെ ‘ലേ​ക്​ കോ​മോ’​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ മും​കേ​ഷ്​ അം​ബാ​നി​യു​ടെ മ​ക​ൾ ഇ​ഷ അം​ബാ​നി​യു​ടെ ആ​ഢം​ബ​ര വി​വാ​ഹ​നി​ശ്​​ച​യ​ത്തി​ന്​ ബോ​ളി​വു​ഡി​ൽ​നി​ന്നും വ​ൻ താ​ര​നി​ര. മൂ​ന്നു ദി​വ​സ​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ഇ​ഷ​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്തും പി​രാ​മ​ൽ വ്യവസായ ഗ്രൂപ്പി​െല ഇളമുറക്കാരനുമായ ആ​ന​ന്ദ്​ പി​രാ​മ​ലു​മാ​യു​ള്ള മോ​തി​ര​ക്കൈ​മാ​റ്റം അ​ട​ക്ക​മു​ള്ള​വ​യാ​ണ്​ ​ഇൗ ​ദി​ന​ങ്ങ​ളി​ൽ ന​ട​ന്ന​ത്.

ച​ട​ങ്ങി​ൽ പ​​െ​ങ്ക​ടു​ക്കാ​ൻ ബോ​ളി​വു​ഡി​ലെ വ​ൻ താ​ര​നി​ര ത​ന്നെ ‘ലേ​ക്​ കോ​മോ’​യി​ൽ എ​ത്തി. ഷാ​റൂ​ഖ്​ ഖാ​ൻ, ആ​മി​ർ ഖാ​ൻ, ക​ര​ൺ ജോ​ഹ​ർ, ആ​ലി​യ ഭ​ട്ട്, അ​നി​ൽ ക​പൂ​ർ, ​സോ​നം ക​പൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​വ​രി​ൽ പ​ല​രും പി​ന്നീ​ട്​ ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

Tags:    
News Summary - Isha Ambani And Anand Piramal's Engagement-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.