Posted On
date_range Updated On
date_range മത്സരക്ഷമതാ സൂചികയിൽ സ്ഥാനമിടിഞ്ഞ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ
ജനീവ: ആഗോള മത്സരക്ഷമതാ സൂചികയിൽ 10 സ്ഥാനം പുറകോട്ട് പോയി ഇന്ത്യൻ സമ്പദ്വ്യവസ്ഥ. ആഗോള മത്സരക്ഷമതാ സൂചികയിൽ 68ാം റാങ്കാണ് ഇന്ത്യക്ക് ലഭിച്ച്. യു.എസിനെ മറികടന്ന് സിംഗപ്പൂർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
സ്ഥൂല സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരതയിലും, വിപണി വിഹിതത്തിലും ഇന്ത്യ മികച്ച് റാങ്ക് നേടി. പക്ഷേ സമ്പദ്വ്യവസ്ഥയിൽ നില നിൽക്കുന്ന പ്രശ്നങ്ങളും ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും ഇന്ത്യയുടെ മൊത്തത്തിലുള്ള റാങ്കിങ്ങിനെ ബാധിക്കുകയായിരുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടയിലും ഇന്ത്യയുടെ പ്രകടനത്തിൽ ആശാവഹമായ ഒന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.