Posted On
date_range Updated On
date_range സ്വർണവില റെക്കോർഡിൽ; പവന് 27,200 രൂപ
കോഴിക്കോട്: സ്വര്‍ണവിലയിൽ വൻ കുതിപ്പ്. സർവകാല റെക്കോർഡോടെ സ്വർണവില പവന് 27,200 രൂപയിലെത്തി. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. സ്വർണം ഗ്രാമിന് 3400 രൂപയായി.
ചൊവ്വാഴ്ച പവന് 26,800 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണമായതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.