ന്യൂഡൽഹി: യു.എ.ഇ നാടുകടത്തിയതിനെ തുടർന്ന് ഇന്ത്യയിൽ അറസ്റ്റിലായ അഗസ്റ്റ വെസ ്റ്റ്ലൻഡ് ഇടപാടിലെ ഇടനിലക്കാരൻ ദീപക് തൽവാർ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകേ ാടതി എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. അറസ്റ്റ് ചോദ്യം ചെയ്താണ് തൽവാറിെൻറ ഹരജി.
ഫെബ്രുവരി 11നകം വിശദീകരണം നൽകാൻ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, സംഗീത ദിൻഗ്ര സെഹ്ഗാൾ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഹാജരാവണമെന്ന് അറിയിച്ചുള്ള സമൻസിൽ ഇൗ മാസം നാലുവരെ സമയം ഉണ്ടായിരുന്നുവെന്നും ഇന്ത്യ സർക്കാർ തെൻറ കക്ഷിയെ തട്ടിക്കൊണ്ടുവന്നാണ് അറസ്റ്റ് ചെയ്തതെന്നും തൽവാറിനുവേണ്ടി ഹാജരായ മുകുൾ രോഹതഗി കോടതിയിൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.