Posted On
date_range Updated On
date_range കേന്ദ്ര ബജറ്റ് ഇന്ന്
ന്യൂഡൽഹി: രണ്ടാം മോദിസർക്കാറിെൻറ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ വെള്ള ിയാഴ്ച രാവിലെ 11ന് ലോക്സഭയിൽ അവതരിപ്പിക്കും. നടപ്പു സാമ്പത്തികവർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക മാന്ദ്യം വിവിധ മേഖലകളിൽ പിടിമുറുക്കിയിരിക്കേ, മോദിസർക്കാറിെൻറ ഉത്തേജക പാക്കേജുകൾ എന്തായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ബജറ്റ് അവതരണം ദൂരദർശൻ, ലോക്സഭ ടി.വി, രാജ്യസഭ ടി.വി എന്നിവ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. യുട്യൂബിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.