Posted On
date_range Updated On
date_range ആദ്യ ട്രില്യൺ ഡോളർ കമ്പനിയാകാൻ ആപ്പിൾ
വാഷിങ്ടൺ: 1976ൽ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിെൻറ ഗാേരജിൽ കൊച്ചുസ്വപ്നങ്ങളുമായി പിറന്ന ആപ്പിൾ എന്ന യു.എസ് ബഹുരാഷ്ട്ര ഭീമൻ ലോകത്തെ ആദ്യ ട്രില്യൺ ഡോളർ (ലക്ഷം കോടി ഡോളർ) കമ്പനി ആവാനൊരുങ്ങുന്നു. ഏറ്റവുെമാടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 93,400 കോടി ഡോളറാണ് കമ്പനിയുടെ ആസ്തി.
അതിവേഗം വിപണി കീഴടക്കി കുതിക്കുന്ന കമ്പനി ഏറെ വൈകാതെ ഇൗ റെക്കോഡ് തൊടുമെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു. തൊട്ടുപിറകിൽ 78,000 കോടി ഡോളർ ആസ്തിയുള്ള ആമസോണുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.