Posted On
date_range Updated On
date_range 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ആമസോൺ മേധാവിയും ഭാര്യയും വേർപിരിയുന്നു
ന്യൂയോർക്: ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയും ശതകോടീശ്വരനുമായ ജെഫ് ബെസോസും(54) ഭാര്യ മാ ക്കെന്‍സി(48) യും 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
ജെഫ് ബെസോസ് ആണ് 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ആമസോണിന് തുടക്കമിട്ടത്. ബ്ലൂംബെര്ഗിെൻറ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ബെസോസ്. മാക്കെന്‍സി നോവലിസ്റ്റാണ്. ഇരുവര്‍ക്കും നാലു കുട്ടികളാണുള്ളത്. ഒരു കുഞ്ഞിനെ ദത്തെടുത്തതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.