Posted On
date_range Updated On
date_range കിസാൻ ക്രെഡിറ്റ് കാർഡ് മൊബൈൽ വഴി: പദ്ധതിയുമായി യൂനിയൻ, ഫെഡറൽ ബാങ്കുകൾ
ന്യൂഡൽഹി: കർഷകർക്ക് 'കിസാൻ ക്രെഡിറ്റ് കാർഡ്' എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പരീക്ഷണപദ്ധതിക്ക് യൂനിയൻ ബാങ്കും ഫെഡറൽ ബാങ്കും തുടക്കംകുറിച്ചു. ഉപഭോക്താക്കൾ കാർഡിനായി ഭൂമിയുടെ രേഖ പോലുള്ള സംഗതികളുമായി നേരിട്ട് ബാങ്കിലേക്ക് പോകേണ്ടിവരില്ല. മൊബൈൽ ഫോൺ വഴി അപേക്ഷിക്കാം. റിസർവ് ബാങ്ക് പദ്ധതിയുടെ ചുവടുപിടിച്ചാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.