Posted On
date_range Updated On
date_range പെട്രോളിയം സെസ്: കിഫ്ബിക്ക് കിട്ടിയത് 1921 കോടി
തിരുവനന്തപുരം: പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ സെസ് വഴി കിഫ്ബിക്ക് കിട്ടിയത് 1921.11 കോടി രൂപ. 2019-20ലെ കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് പ്രകാരമാണ് ഇത്രയും തുക. 188 കോടി രൂപയാണ് ആ വർഷം മാത്രം കിഫ്ബിയുടെ വിഹിതമായി കിട്ടിയത്. മോേട്ടാർവാഹന നികുതിയിലെ വിഹിതമായി 3651.74 കോടി രൂപയാണ് ലഭിച്ചത്. 2634 കോടി മറ്റ് ഗ്രാൻറുകളായും കിഫ്ബിക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.