Posted On
date_range Updated On
date_range പോൾ ആർ. മിൽഗ്രോമിനും റോബർട്ട് ബി.വിൽസണും സാമ്പത്തികശാസ്ത്ര നൊബേൽ
സ്റ്റോക്ഹോം: 2020ലെ സാമ്പത്തികശാസ്ത്ര നൊബേൽ രണ്ട് പേർ പങ്കിട്ടു. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ ആർ.മിൽഗ്രോം, റോബർട്ട് ബി.വിൽസൺ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ലേല സിദ്ധാന്തവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് പുരസ്കാരം. ഇതുമായി ബന്ധപ്പെട്ട് പുതിയ രീതികൾ ഇരുവരും ആവിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.