ആ​ബ​ിർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ.​ക​രീം വെ​ങ്കി​ട​ങ്ങ്, നാ​ഷ്ത ചീ​ഫ് മാ​ർ​ക്ക​റ്റി​ങ്​ ഓ​ഫീ​സ​ർ ഫൈ​സ​ൽ അ​ബ്ദു​ൾ ക​രീ​മി​നൊ​പ്പം ച​ക്കി ഫ്ര​ഷ് ആ​ട്ട ച​പ്പാ​ത്തി​ക​ളു​ടെ പ്രീ​മി​യം ശ്രേ​ണി

പു​റ​ത്തി​റ​ക്കു​ന്നു

ച​ക്കി ഫ്ര​ഷ് ആ​ട്ട ച​പ്പാ​ത്തി​യു​ടെ പ്രീ​മി​യം ശ്രേ​ണി പു​റ​ത്തി​റ​ക്കി ‘നാ​ഷ്ത’

ദു​ബൈ: നാ​ഷ്ത​യു​ടെ റെ​ഡി-​ടു-​കു​ക്ക് ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ച​ക്കി ഫ്ര​ഷ് ആ​ട്ട ച​പ്പാ​ത്തി​ക​ളു​ടെ പ്രീ​മി​യം ശ്രേ​ണി പു​റ​ത്തി​റ​ക്കി. പാ​ര​മ്പ​ര്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യോ​ടെ രൂ​പ​പ്പെ​ടു​ത്തി​യ ച​ക്കി ഫ്ര​ഷ് ആ​ട്ട ച​പ്പാ​ത്തി​ക​ൾ, ആ​രോ​ഗ്യ ബോ​ധം പ​ര​മ​പ്ര​ധാ​ന​മാ​യ ഈ ​കാ​ല​ത്ത്​ പോ​ഷ​ക സ​മൃ​ദ്ധ​മാ​യാ​ണ്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഡ​യ​റ്റ​റി ഫൈ​ബ​ർ, വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ ഇ​ത് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​രാം​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​ണ്. മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ച​ക്കി ഫ്ര​ഷ് ആ​ട്ട ധാ​ന്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പോ​ഷ​കം പ്ര​ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

ദു​ബൈ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഓ​ട്ടോ​മേ​റ്റ​ഡും ഉ​യ​ർ​ന്ന ശു​ചി​ത്വം സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ ഗു​ണ​നി​ല​വാ​രം, ആ​രോ​ഗ്യം, രു​ചി എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ നാ​ഷ്‌​ത ഗോ​ൾ​ഡ് സീ​രീ​സ് ഏ​റ്റ​വും മി​ക​വ്​ പു​ല​ർ​ത്തു​ന്നു​മെ​ന്ന്​ നാ​ഷ്ത ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ചീ​ഫ് മാ​ർ​ക്ക​റ്റി​ങ്​ ഓ​ഫി​സ​ർ ഫൈ​സ​ൽ അ​ബ്ദു​ൾ ക​രീം പ​റ​ഞ്ഞു.

Tags:    
News Summary - 'Nashta' launches premium range of Chucky Fresh Goat Chapatti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.