ഇടപ്പിള്ളി ലുലു മാളില്‍ നടക്കുന്ന വെഡ്ഡിങ് എക്സ്പോ ലുലു വെഡ്ഡിങ് ഉത്സവിന്റെ ലോഗോ പ്രകാശനം നടൻ വിജയ് സേതുപതി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ലുലു വെഡ്ഡിങ് ഉത്സവ് കൊച്ചി ലുലുമാളില്‍ 18 മുതൽ; ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: ഈ മാസം 18 മുതൽ ഇടപ്പള്ളി ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് എക്സ്പോയായ ലുലു വെഡ്ഡിങ് ഉത്സവിന്റെ ലോഗോ പ്രകാശനം നടൻ വിജയ് സേതുപതി നിർവഹിച്ചു.
മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫൊട്ടോഗ്രാഫി, കാറ്ററിങ് തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം അടങ്ങുന്നതാണ് വെഡ്ഡിങ് എക്സ്പോ.
ഫാഷന്‍ ഷോകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും എക്സ്പോയില്‍ അവതരിപ്പിക്കും. 21 മുതല്‍ 22 വരെയാണ് ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.