കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ചെറിയൊരു ഇടവേളക്ക് ശേഷം വിപണിയിൽ സ്വർണവില കുതിച്ചുയരുകയാണ്. 22 കാരറ്റ് സ്വർണം ഒരു പവന് ഇന്ന് 1,120 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,16,120 രൂപയായി ഉയർന്നു.
ഒരു ഗ്രാം സ്വർണത്തിന് 140 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 14,515 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിപണിയിൽ പ്രകടമായ ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് വില വീണ്ടും കുത്തനെ ഉയർന്നത്.
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചതിനെ തുടർന്ന് മേയ് 13ന് സ്വർണവിലയിൽ ഒറ്റയടിക്ക് 10,200 രൂപയുടെ റെക്കോർഡ് വർധനവുണ്ടായിരുന്നു. അന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപ വരെ വില എത്തിയിരുന്നു. ഇതിനുശേഷം വിപണിയിൽ വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും, നിലവിൽ വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ്.
1-110440 രൂപ
2-110680 രൂപ
3- 110680 രൂപ
4- 109720 രൂപ
5- 1,09,400 രൂപ
6- 1,10,960 രൂപ
13-1,23,120 രൂപ (morning)
13- 1,18,320 രൂപ (After noon)
18-1,14,400 രൂപ
19-1,15,000 രൂപ (morning)
20- 1,16,120 രൂപ (morning)
1- 111080 (Morning)
1- 112160 (Evening)
2 111040 -(Morning)
2- Rs. 1,09,240 (Afternoon Lowest of Month)
3- 110680
4- 110680
5- 110680
6- 109360
6- 110480
7- 109880
8- 112800
9- 111080
9- 111600
10- 112200
10- 111720
11- 112080
12- 112080
13- 111800
14- 112880
15- 113920
16- 114080
17- 113080
17- 113640
18- 1,14,240
19- Rs. 1,14,240 (Highest of Month)
20- 113880
21- 113880
22- Rs. 1,13,480
23- 112600 (രാവിലെ)
23- 113200 (ഉച്ച)
24- 112160 (രാവിലെ)
24- 112960 (ഉച്ച)
25- 112960
26- 112960
27- 113240 (Morning)
27- 112720 (Evening)
28- 1,12,200
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.