representative image
Posted On
date_range Updated On
date_range സ്വർണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.പവന് ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,640 രൂപയായി.
ഗ്രാമിന് 25 രൂപ വർധിച്ച് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഏറ്റവും കൂടിയ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഏഴുമുതലാണ് തുടർച്ചയായി സ്വർണവില ഉയരാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.