Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,120 ആയി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 25 രൂപ ഉയര്‍ന്ന് 4515ല്‍ എത്തി.
പുതു വര്‍ഷത്തില്‍ സ്വർണവില കുത്തനെ ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല എങ്കിലും ഇന്നലെ പവന് 280 രൂപയുടെ കുറവാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.