Posted On
date_range Updated On
date_range ജെനസിസ് GV80 ഫെയ്സ്ലിഫ്റ്റ്, GV80 കൂപ്പെ ലോഞ്ചിങ്
മനാമ: ജെനസിസ് GV80 ഫെയ്സ്ലിഫ്റ്റിന്റെയും GV80 കൂപ്പെയുടെയും ലോഞ്ചിങ് ബഹ്റൈനിൽ നടന്നു. ബഹ്റൈനിലെ ജെനസിസ് വാഹനങ്ങളുടെ ഔദ്യോഗിക ഡീലറും വിതരണക്കാരുമായ ഫസ്റ്റ് മോട്ടോഴ്സാണ് വാഹനങ്ങൾ ലോഞ്ച് ചെയ്തത്.
മാമീറിലെ ഫസ്റ്റ് മോട്ടോഴ്സ് ജെനസിസ് ബഹ്റൈൻ ഷോറൂമിൽ നടന്ന ചടങ്ങിൽ ജെനസിസ് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക സി.ഇ.ഒ ഒമർ അൽ സുബൈദി, ജെനസിസ് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി റാമി അൽ സാലിഹ്, മറ്റ് വിശിഷ്ട അതിഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
അത്യാധുനിക സാങ്കേതികവിദ്യയുടെയും സൗന്ദര്യാത്മകതയുടെയും സമ്മേളനമാണ് വിപുലമായ സുരക്ഷ ഫീച്ചറുകളുള്ള പുതിയ ജെനസിസ് GV80.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.