Posted On
date_range Updated On
date_range 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് അംഗീകാരം
കൊച്ചി: 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കൂടി ഹാൾമാർക്കിങ് യു.ഐ.ഡി രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേഡ്സ് (BlS) അംഗീകാരം. 14, 18, 22 കാരറ്റ് ആഭരണങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ഹാൾമാർക്ക് യു.ഐ.ഡി മുദ്ര പതിച്ചിരുന്നത്.
കേരളത്തിൽ 916, 22 കാരറ്റ് ആഭരണങ്ങൾക്കാണ് പ്രിയമേറെയുള്ളത്. ഡയമണ്ട് ആഭരണങ്ങളാണ് 18 കാരറ്റിൽ നിർമിക്കുന്നത്. 14, 20, 23, 24 കാരറ്റിലും വിവിധ ആഭരണങ്ങൾ നിർമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.