Posted On
date_range Updated On
date_range എസ്.ബി.ഐ ഭവന വായ്പ പലിശ ഉയർത്തി
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ പലിശ ഉയർത്തി. 6.70 ശതമാനത്തിൽനിന്ന് 6.95 ശതമാനമായാണ് വർധന.
ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യം. വായ്പത്തുകയുടെ 0.40 ശതമാനം പ്രോസസിങ് ഫീ ഈടാക്കും. 10,000 രൂപ മുതൽ 30,000 രൂപ വരെ ജി.എസ്.ടിയും നൽകണം. മറ്റു ബാങ്കുകളും എസ്.ബി.ഐ നിരക്കനുസരിച്ച് പലിശ ഉയർത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.