Posted On
date_range Updated On
date_range ഡിജിറ്റൽ ഇടപാട്: ബാങ്ക് ഇൻസെന്റിവിന് ജി.എസ്.ടിയില്ല
ന്യൂഡൽഹി: റുപെ ഡെബിറ്റ് കാർഡ്, ചെറിയ തുകയുടെ ഭീം-യു.പി.ഐ ഇടപാടുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകൾക്ക് സർക്കാർ നൽകുന്ന ഇൻസെന്റിവിന് ചരക്കു സേവന നികുതി (ജി.എസ്.ടി) ഉണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം.
ഇത്തരം ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് 2600 കോടി രൂപയുടെ ഇൻസെന്റിവ് നൽകാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഇത്തരം ഇടപാടുകൾക്ക് എന്തെങ്കിലും സർവിസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.