Posted On
date_range Updated On
date_range 27ലെ ബാങ്ക് പണിമുടക്ക് മാറ്റി
ന്യൂഡൽഹി: ബാങ്ക് യൂനിയനുകൾ ഈ മാസം 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ചയാകാമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
പെൻഷൻ പരിഷ്കരണം, ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഒമ്പത് ബാങ്ക് യൂനിയനുകളുടെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻ ഉൾപ്പെടെ നാല് സംഘടനകൾ പണിമുടക്കിന് ആഹ്വാനംചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.