Posted On
date_range Updated On
date_range ബിഗ്ബസാറും ബ്രാൻഡ് ഫാക്ടറിയും അംബാനി വാങ്ങുന്നു
ന്യൂഡൽഹി: ചില്ലറ വിൽപന രംഗത്തെ പ്രമുഖരായ ബിഗ്ബസാർ, ബ്രാൻഡ് ഫാക്ടറി എന്നിവയുടെ ഉടമകളായ ഫ്യൂചർ ഗ്രൂപ്പിനെ മുകേഷ് അംബാനിയുടെ റിലയൻസ് വാങ്ങുന്നു. 24,731 കോടി രൂപക്കാണ് ഫ്യുചറിനെ ഏറ്റെടുക്കുക.
ഇതോടെ ഫ്യൂചർ ഗ്രൂപ്പിെൻറ ചെറുകിട മൊത്ത വ്യാപാരമുൾപ്പെടെയുള്ളവ റിലയൻസ് റീടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന് കീഴിലാകും. അതേസമയം, ഫ്യുചറിെൻറ സാമ്പത്തിക, ഇൻഷുറൻസ് ബിസിനസ് ഇടപാടിെൻറ ഭാഗമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.