റിപബ്ലിക്ക് ഡേയോട് അനുബന്ധിച്ച് ആമസോണിൽ വമ്പൻ ഓഫറുകൾ. ഇന്ന് മുതലാണ് ആമസോണിൽ റിപബ്ലിക്ക് ഡേ സെയിൽ ആരംഭിക്കുന്നത്. ഹെഡ്ഫോണുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റ്, മൊബൈൽ ആക്സസറീസ്, ഹോം അപ്ലയൻസസ്, സ്മാർട്ട് ടി.വി, പ്രോജക്ടേഴ്സ് അങ്ങനെ ഒരുപാട് ഉപകരണങ്ങൾക്ക് വിലക്കുറവുണ്ട്. സെയിൽ എന്തൊക്കെയുണ്ടെന്നറിയാണ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Republic Day Offers
വയർലെസ് ഹെഡ്സെറ്റുകൾ, നെക്ക്ബാൻഡുകൾ, ഓവർ ദി ഹെഡ്, വയേർഡ്, അങ്ങന്‍റെ വ്യത്യസ്ത തരത്തിലുള്ള 499 രൂപ മുതൽ ആരംഭിക്കുന്ന ഹെഡ്സെറ്റുകൾ നിങ്ങൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് സ്വന്തമാക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള ഹെഡ്സെറ്റുകൾ.
ബോട്ട് ആമസ്ഫിറ്റ്, ആപ്പിൾ, സാംസങ്, ഫയർബോൾട്ട്, നോയിസ്, അങ്ങനെ പ്രീമിയം ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാവുന്നതാണ്. സ്റ്റൈലിഷും വ്യത്യസ്ത ഫീച്ചറുകളുമുള്ള വാച്ചുകളാണ് ഈ റിപബ്ലിക്ക് ഡേ സെയിലിൽ നിന്നും ലഭിക്കുന്നത്.
മികച്ച ഫീച്ചറുകളുള്ള ലാപ്ടോപ്പുകൾ എന്നും ഒരു മുതൽകൂട്ടാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ തന്നെ സ്വന്തമാക്കുക എന്നുള്ളത് ഏറെ പ്രധാനമാണ്. ലെനോവ, എച്ച്.പി, ഡെൽ, അസ്യൂസ്, ഹോണർ, ജിയോബുക്ക്, എയ്സർ അങ്ങനെ വ്യത്യസ്ത ബ്രാൻഡുകളുടെ പ്രൊഫഷണൽ ഗെയ്മിങ്, മൾട്ടിടാസ്കിങ് ലാപ്ടോപ്പുകളെല്ലാം തന്നെ റിപബ്ലിക്ക് ഡേ ഓഫറിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും.
സവോമി, സാംസങ്, ലെനോവ,വൺപ്ലസ്, ആപ്പിൾ, റെഡ്മി അങ്ങനെ പ്രധാനപ്പെട്ട ബ്രാൻഡുകളുടെ മൾട്ടി ഫീച്ചർ ലാപ്ടോപ്പുകൾ ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന ലാപ്ടോപ്പുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുക.
മൊബൈൽ ഫോൺ അപ്ഡേഷന് വേണ്ടി നോക്കുകയാണെങ്കിൽ ഇതിലും മികച്ച അവസരം നിലവിലില്ല. പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം, മിഡ്റേഞ്ച് ഫോണുകൾക്ക് നിലവിൽ ലഭിക്കുന്ന ഓഫിൽ സ്വന്തമാക്കിയാൽ വമ്പൻ ലാഭമാണ്. വൺപ്ലസ്, സാംസങ്, ഐക്യൂ, റിയൽമി, റെഡ്മി, എന്നിങ്ങനെയുള്ള ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കാണ് ഓഫർ ലഭിക്കുന്നത്. ഇതോടൊപ്പം മൊബൈൽ ഫോൺ ആക്സസറീസിനും ഓഫർ ലഭ്യമാണ്.
ടി.വി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, എസി, തുടങ്ങി ഒരുപാട് വീട്ടുപകരണങ്ങൾക്ക് വമ്പൻ ഓഫറാണ് നിലവിൽ ലഭിക്കുന്നത്. റിപബ്ലിക്ക് ഡേക്ക് ലഭിക്കുന്ന ഈ ഓഫർ മുതലാക്കാൻ ശ്രമിക്കുക.
ഓഫർ ലഭിക്കുന്ന മറ്റ് ഉപകരണങ്ങൾ
സ്മാർട്ട് ടിവി ആൻഡ് പ്രൊജക്ടേഴ്സ്-Click Here to Buy
കിച്ചൺ ആൻഡ് ഔട്ട്ഡോർ വീട്ടുപകരണങ്ങൾ-Click Here to Buy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.