ഐ ഫോണിന്‍റെ പ്രീമയം മോഡലാണ് ഐ ഫോൺ 15. ശക്തമായ പ്രകടനം, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം, പ്രീമിയം ബിൽഡ് ക്വാളിറ്റി തുടങ്ങിയവയുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണാണ് ഐഫോൺ 15. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച ബിൽഡ് ക്വാളിറ്റിയും ഉള്ള ഈ ഫോൺ ഉപയോക്താക്കൾക്ക് സുഗമവും വേഗതയേറിയതുമായ അനുഭവം പ്രധാനം ചെയ്യുന്നു. ഗെയിമിങ്, ഫോട്ടോഗ്രാഫി, മൾട്ടിടാസ്‍കിങ് തുടങ്ങിയ കാര്യങ്ങളിൽ ഈ സ്‍മാർട്ടഫോൺ സമാനതകളില്ലാത്ത അനുഭവം നൽകുന്നു. നിലവിൽ ആമസോണിൽ വമ്പൻ ഓഫറിലാണ് ഈ ഐ ഫോൺ മോഡൽ ലഭിക്കുന്നത്.
വാങ്ങുവാൻ ക്ലിക്ക് ചെയ്യുക -click here to buy
6.1 ഇഞ്ച് സ്ക്രീൻ സൈസുള്ള ഈ സ്മാർട്ട് ഫോണിൻ ആമസോണിൽ 26 ശതമാനമാണ് ഓഫർ. നിലവിലെ വിലയായ 79,900 രൂപയിൽ നിന്നും കുറച്ച് 58,999 രൂപക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ വാങ്ങിയാൽ വമ്പൻ ലാഭം തന്നെ ഇതിലൂടെ നേടാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.