റിപബ്ലിക്ക് ഡേ സെയിൽ തുടരുന്നു; മികച്ച ടാബ്ലെറ്റുകൾ സ്വന്തമാക്കാം..

മികച്ച ടാബ്ലെറ്റുകൾ ഓഫർ റേറ്റിന് സ്വന്തമാക്കാൻ മികച്ച അവസരമാണിത്. ആമസോണിൽ നടക്കുന്ന റിപബ്ലിക്ക് ഡേ സെയിലിലാണ് വിലക്കുറവോടെ ടാബ്ലെറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കുക. സവോമി, സാംസങ്, വൺപ്ലസ്, ലെനോവ, ഹോണർ എന്നീ പ്രധാനപ്പെട്ട ബ്രാൻഡുകളുടെ മോഡലാണ് ഓഫറിൽ ലഭിക്കുന്നത്. ഓഫർ നിശ്ചിതകാലത്തേക്ക് മാത്രമായത് കൊണ്ട് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുക.

1) സവോമി ഐപാഡ് -Click Here To Buy

34,999 രൂപ വിലവരുന്ന സവോമിയ ഐപാഡ് 7ന് നിലവിൽ 20 ശതമാനം ഓഫറുണ്ട്.

2) സാംസങ് ഗാലക്സി ടാബ് എ9+ -Click Here To Buy

27,999 രൂപക്ക് വിലവരുന്ന ഈ ഉപകരണത്തിന് നിലവിൽ 38 ശതമാനം ഓഫറുണ്ട്.

3) വൺപ്ലസ് പാഡ് ഗോ -Click Here To Buy

21,999 രൂപ വരുന്ന ഈ ഉപകരണത്തിന് നിലവിൽ റിപബ്ലിക്ക് ഡേ സെയിലിന്‍റെ ഭാഗമായി 14 ശതമാനം ഓഫറുണ്ട്. ഇപ്പോൾ തന്നെ വാങ്ങുവാൻ ശ്രമിക്കുക.

4) ലെനോവ ടാബ് പ്ലസ് -Click Here To Buy

47 ശതമാനം വിലക്കുറവാണ് 34,000 രൂപ വരുന്ന ഈ ടാബിനുള്ളത്. 18,000 രൂപയിലും താഴെക്ക് നിലവിൽ അത് സ്വന്തമാക്കാൻ സാധിക്കും.

5) സവോമി ഐപാഡ് 6 -Click Here To Buy

41,999 രൂപ വിലവരുന്ന ഈ ഉപകരണത്തിന് നിലവിൽ 48 ശതമാനം വിലക്കുറവുണ്ട്.

6) ഹോണർ പാഡ് 9 -Click Here To Buy

34,999 രൂപ വിലവരുന്ന് ഈ ടാബ്ലെറ്റിന് നിലിവിൽ 43 ശതമാനം ഓഫറുണ്ട്. നിലവിൽ 20,000 രൂപക്കും താഴെ മാത്രം നൽകി ഇത് സ്വന്തമാക്കാൻ സാധിക്കും.

Tags:    
News Summary - best tablets in republic day sales on Amazon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.