റിപബ്ലിക്ക് ഡേയോട് അനുബന്ധിച്ച് ആമസോണിൽ നടക്കുന്ന റിപബ്ലിക്ക് ഡേ സെയിലിലും ഫ്ലിപ്കാർട്ടിന്‍റെ മോണ്യുമെന്‍റൽ സെയിലിലും മികച്ച സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം. ഈ ഓഫർ പരിമിധമായ കാലം വരെയായതിനാൽ എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കിയാൽ വൻ ലാഭമാണ് ഉപഭോക്താക്കുണ്ടാകുന്നത്.ഓഫറിന് ലഭ്യമാകുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ആമസോണിൽ ഓഫറിൽ ലഭിക്കുന്ന ഫോണുകൾ
12 ശതമാനം ഓഫറാണ് റിപബ്ലിക്ക് ഡേ പ്രമാണിച്ച് ആമസോൺ വൺപ്ലസിന്‍റെ ഈ പ്രീമിയം ഫോണിന് നൽകുന്നത്.
25 ഓഫർ ഐക്യൂവിന്‍റെ ഈ സ്റ്റൈലിഷ് സ്മാർട്ട്ഫോണിന് ലഭിക്കുന്നുണ്ട്.
ഐക്യൂവിന്‍റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് മികച്ച 23 ശതമാനം ഡിസ്കൗണ്ടാണ് നിലവിൽ ലഭിക്കുന്നത്.
സാംസങ്ങിന്‍റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണിന് 51 ശതമാനം ഓഫർ നിലവിൽ ലഭിക്കുന്നുണ്ട്.
23 ശതമാനം ഓഫറാണ് നിലവിൽ ഈ ഉപകരണത്തിന് ലഭിക്കുന്നത്.
12 ശതമാനം ഓഫറാണ് നിലവിൽ വൺപ്ലസിന്‍റെ ഈ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്.
ഫ്ലിപ്കാർട്ട് മോണ്യുമെന്‍റൽ സെയിലിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ
19 ശതമാനോ ഓഫറിലാണ് നിലവിൽ ഇത് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.
സെൻസേഷൻ ബ്രാൻഡ് നത്തിങ്ങിന്‍റെ ഈ ഫോണിന് നിലവിൽ 23 ശതമാനം ഓഫറുണ്ട്.
20 ശതമാനം ഓഫറാണ് റിയൽമിയുടെ ഈ പ്രീമിയം സെറ്റിന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.