പാചകം എളുപ്പത്തിലാക്കാനും കൂടുതൽ സൗകര്യപ്രദമാക്കാനും നിങ്ങൾക്ക് ഒരു സഹായി അത്യാവശ്യമാണോ, എന്ന അതിനെപ്പറ്റി ചിന്തിക്കാാനും വാങ്ങാനും പറ്റിയ സമയമാണിത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്‍റെ ഭാഗമായിതാ മൈക്രോവേവ് ഓവനുകൾക്ക് ആകർഷകമായ ഡീലുകൾ. നിങ്ങൾക്ക് അടുക്കളയിലേക്ക് പറ്റിയ ഒരു മികച്ച ഉപകരണമാണിത്.
ഭക്ഷണം ചൂടാക്കുക, ഗ്രിൽ ചെയ്യുക, ബേക്ക് ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സോളോ, ഗ്രിൽ, കൺവെക്ഷൻ മോഡലുകൾ വരെ ലഭ്യമാണ്.
ഉയർന്ന നിലവാരമുള്ള ഉൽപ്പന്നം താങ്ങനാവുന്ന വിലയിൽ സ്വമന്തമാക്കാനുള്ള മികച്ച സമയമാണിത്. ഈ ഓവനുകളുടെ ഈടുനിൽപ്പ്, വാറന്‍റി, നൂതന പ്രവർത്തനങ്ങൾ എന്നിവ ദൈനംദിന പാചകത്തിന് ഒരു മുതൽക്കൂട്ടാണ്.
1. സാംസങ് 23 എൽ ഗ്രിൽ മൈക്രോവേവ് ഓവൻ (Samsung 23 L Grill Microwave Oven
2. മിഡിയ 20 ലിറ്റർ സോളോ മൈക്രോവേവ് ഓവൻ (Midea 20L Solo Microwave Oven)
3. എൽജി 20 എൽ ഗ്രിൽ മൈക്രോവേവ് ബിൽറ്റ്-ഇൻ ഓവൻ (LG 20 L Grill Microwave Built-In Oven)
4. പാനസോണിക് 23L കൺവെക്ഷൻ മൈക്രോവേവ് ഓവൻ (Panasonic 23L Convection Microwave Oven)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.