ARCHIVE SiteMap 2025-11-10
ഒന്നാം ഘട്ട വോട്ടെടുപ്പ് വിശദാംശങ്ങൾ പുറത്തുവിട്ടില്ല; തെരഞ്ഞെടുപ്പ് കമീഷനെതിരെ തേജസ്വി
പി.എം ശ്രീക്ക് ഉപസമിതി; കേന്ദ്രത്തെ വാക്കാൽ അറിയിച്ചെന്ന് മന്ത്രി ശിവൻകുട്ടി; ‘ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തു, ഇനി എല്ലാം വരുന്നിടത്തുവെച്ച് കാണാം’
പരപ്പന അഗ്രഹാര ജയിലിൽ തടവുകാർക് മൊബൈൽ, വി.ഐ.പി പരിഗണന; വീഡിയോ പുറത്തിറങ്ങിയതോടെ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ
ഡൽഹി കലാപം: കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കി
'മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സ്ഫോടനം, ഒറ്റക്കെട്ടായി നിൽക്കണം, ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ'; പിണറായി വിജയൻ
ഫുങ് വോങ് ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ നാലു മരണം
തിരുപ്പതി ക്ഷേത്രത്തിൽ ലഡു പ്രസാദം നിർമിക്കാൻ എത്തിച്ചത് മായം കലർന്ന നെയ്യ്; 250.80 കോടി തട്ടിയതായി കണ്ടെത്തൽ
ഡൽഹി സ്ഫോടനം: കേരളത്തിൽ അതിജാഗ്രതാ നിർദേശം; ബസ്, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന
വ്യാജ ഡോക്ടർ ചമഞ്ഞ് പൂജാരിയിൽ നിന്ന് 68 ലക്ഷം തട്ടി; യുവതി പിടിയിൽ, മനയിലെ കോടികളുടെ സ്വത്തുക്കളുടെ അവകാശിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്
അത്ലറ്റികോ മഡ്രിഡ് വിറ്റു; വൻ നിക്ഷേപവുമായി അമേരിക്കൻ കമ്പനി; വമ്പൻ വികസന പദ്ധതികളൊരുങ്ങുന്നു
രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് സ്ഫോടനം: സംസ്ഥാനങ്ങൾക്കും ജാഗ്രതാ മുന്നറിയിപ്പ്; ഡൽഹിയിലെ മാർക്കറ്റുകൾ അടക്കാൻ നിർദേശം
ചെങ്കോട്ട കാർ സ്ഫോടനം: അന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നതായി ഡൽഹി പൊലീസ് കമീഷണർ