യു.എസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരു മരണം

കാലിഫോർണിയ: സൂപർ മാർകറ്റിൽ 10 പേരെ വെടിവെച്ചുകൊന്ന ഞെട്ടൽ മാറുംമുമ്പ് യു.എസിൽ വീണ്ടും വെടിവെപ്പ്. കാലിഫോർണിയയിലെ ലാഗുന വുഡ്സിലെ ഞായറാഴ്ച അക്രമി വെടിവെപ്പ് നടത്തിയത്. ഒരാൾ മരിച്ചു. നാലു പേർക്ക് ഗുരുതര പരി​ക്കേറ്റു. ഏഷ്യൻ വംശജനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - US fired again; A death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.