Posted On
date_range Updated On
date_range ഡിക് ചെനിയുടെ സംസ്കാരച്ചടങ്ങിൽ ട്രംപിനും വാൻസിനും ക്ഷണമില്ല
വാഷിങ്ടൺ: മുൻ യു.എസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ക്ഷണമില്ല.
വാഷിങ്ടൺ നാഷനൽ കത്തീഡ്രലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ജോ ബൈഡൻ എന്നിവരും മുൻ വൈസ് പ്രസിഡന്റുമാരായ കമല ഹാരിസ്, മൈക്ക് പെൻസ്, അൽ ഗോർ, ഡാൻ ക്വയ്ൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.