Posted On
date_range Updated On
date_range വെസ്റ്റ്ബാങ്കിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്ലൂസിൽ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. അടുത്തിടെ നടന്ന വെടിവെപ്പിനു പിന്നിൽ ഇവരാണെന്ന് സംശയിക്കുന്നതായും ഇസ്രായേൽ അവകാശപ്പെട്ടു.
ഇവർ സഞ്ചരിച്ച കാറിന് നേരെ ഇസ്രായേൽ സൈന്യം നേരിട്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നുപേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.