കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ടുപേരെ താലിബാൻ അധികൃതർ പരസ്യമായി വധിക്കുന്നത് കാണാനെത്തിയവർ (photo: AFP)
Posted On
date_range Updated On
date_range ഫുട്ബാൾ സ്റ്റേഡിയത്തിൽ വധശിക്ഷ നടപ്പാക്കി താലിബാൻ
ഗസ്നി: കൊലപാതകക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപേരുടെ വധശിക്ഷ പരസ്യമായി നടപ്പാക്കി താലിബാൻ. ഗസ്നി സിറ്റിയിലെ ഫുട്ബാൾ സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്.
ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ ഇരുവരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇരകളുടെ ബന്ധുക്കളും സ്ഥലത്ത് ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.