Posted On
date_range Updated On
date_range പ്രമുഖ സുഡാനീസ് ഗായിക കൊല്ലപ്പെട്ടു
ഖർത്തൂം: ഒംദുർമാൻ നഗരത്തിൽ സുഡാനീസ് സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള വെടിവെപ്പിനിടെ പ്രമുഖ സുഡാനീസ് ഗായകനായ ഷാഡൻ ഗാർദൂഡ് കൊല്ലപ്പെട്ടു.
ഞായറാഴ്ച സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് ഗായിക കൊല്ലപ്പെട്ടത്.
ദേശീയ ടി.വി, റേഡിയോ എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു സമീപത്തെ എൽ ഹശ്മാബ് പ്രദേശത്താണ് ഗാർദൂഡ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.